ജയ ജയ ജയ ജയഹേ

Jaya jaya jaya jayhei movie

ചിയേഴ്സ് എൻ്റർടൈൻമെൻ്റ്സിൻ്റെ ബാനറില്‍ ദർശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ജയ ജയ ജയ ജയഹേ. ചിത്രം സംവിധാനം ചെയ്യുന്നത് വിപിന്‍ ദാസാണ്.