Ayisha / ആയിഷ

ആയിഷ

മഞ്ജു വാര്യര്‍ നായികയാവുന്ന ഇൻഡോ അറബിക് ചിത്രം ആയിഷ റാസൽ ഖൈമയിൽ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ ആമീർ പള്ളിക്കാൽ സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, അറബിക്, ഇംഗ്ലീഷ് ഭാഷകൾക്കൊപ്പം തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ പതിപ്പുകളിലും പുറത്തിറങ്ങും.