
Trailer
മോഹന്‍ലാല്‍ പ്രിത്വിരാജ് അപ്പൻ മകന്‍ കോംബോയിൽ എത്തുന്ന ചിത്രം ബ്രോ ഡാഡി / brodaddy ഡിസ്നി ഹോട്ട്സ്റ്റാർ പുറത്തിറക്കി. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ് തുടങ്ങിയവർക്കൊപ്പം സബ് ഇന്‍സ്പെക്ടര്‍ ആന്റണിയായി ആന്റണി പെരുമ്പാവൂരുമെത്തുന്നു. ആശീര്‍വാദ് സിനിമാസാണ് ചിത്രത്തിന്റെ നിര്‍മാണം .

