
7/10
സിനിമ കണ്ടു, അടുത്ത കാലത്തായി ഇറങ്ങിയതിൽവച്ച് ഒരു മികച്ച ചിത്രം. ഉണ്ണി മുകുന്ദന്‍ സ്ഥിരം ശൈലിയില്‍ നിന്നും വ്യത്യസ്തമായി തികച്ചും സാധാരണക്കാരനായ ജയകൃഷ്ണന്‍ എന്ന ചെറുപ്പക്കാരനെ വളരെ മനോഹരമായി അവതരിപ്പിച്ചു.മറ്റു കഥാപാത്രങ്ങളും വളരെ മികച്ച പ്രകടനം കാഴ്ചവെച്ച സിനിമ, നല്ല കാസ്റ്റിംഗ്, നല്ല തിരക്കഥ ഒപ്പം വളരെ മനോഹരമായ ക്യാമറാ ഫ്രെയിമുകളും കൂടിയാകുമ്പോൾ ഈ വർഷത്തെ ഹിറ്റ് ലിസ്റ്റില്‍ മേപ്പടിയാൻ മുന്നില്‍ തന്നെ. Family Hit❤️
Review by Akhil Karthik