ലളിതം സുന്ദരം

Lalitham sundarm

മഞ്ജു വാര്യര്‍, ബിജു മേനോന്‍, സൈജു കുറുപ്പ്, ദീപ്തി സതി തുടങ്ങിയവരണിനിരക്കുന്ന പുതിയ ചിത്രം ലളിതം സുന്ദരം. Century പ്രൊഡക്ഷന്‍സും മഞ്ജു വാര്യരും കൂടി നിർമ്മിക്കുന്ന ചിത്രം മധു വാര്യര്‍ സംവിധാനം ചെയ്യുന്നു.