
𝗧𝗵𝗲 𝗯𝗲𝘀𝘁 𝘀𝗲𝗿𝗶𝗲𝘀 𝘆𝗼𝘂’𝗿𝗲 𝗻𝗼𝘁 𝘄𝗮𝘁𝗰𝗵𝗶𝗻𝗴!
ഞാൻ ഈ സീരിസിനെക്കുറിച്ച് movies/series ഗ്രൂപ്പുകളിൽ ഒന്നും ഇതുവരെ അങ്ങനെ പറഞ്ഞുകേട്ടിട്ടില്ല. സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷുകാർക്കെതിരെയുള്ള George Washingtonന്റെ യുദ്ധത്തിൽ Culper Ring എന്ന spy network വഹിച്ച പങ്കിനെക്കുറിച്ചാണ് കഥ.
ബ്രിട്ടീഷുകാരുടെ ആധിപത്യത്തിലുള്ള Setauket എന്ന ഒരു ചെറിയ ടൗണിലെ Magistrateന്റെ മകനായ Abraham Woodhullനെ, Washingtonന്റെ spy ആയി recruit ചെയ്യുന്നിടത്താണ് സീരീസ് തുടങ്ങുന്നത്. പിന്നീടങ്ങോട്ട് വാഷിംഗ്ടണുവേണ്ടി intelligence collect ചെയ്യാനും അത് ബ്രിട്ടീഷുകാരുടെ കൈകളിൽ പെടാതെ കൃത്യസമയത്ത് എത്തേണ്ടിടത്ത് എത്തിക്കാനുമുള്ള Abraham Woodhullന്റെ വളരെ exciting ആയിട്ടുള്ള ഒരു journey ആണ് Turnൽ നമ്മൾ കാണുന്നത്.

One of the best series I’ve ever watched. ഇതുപോലെ underrated ആയിട്ടുള്ള മറ്റൊരു series ഇല്ല എന്ന് പറയുന്നതിൽ തെറ്റില്ല.
ആദ്യത്തെ episode തൊട്ട് അവസാനത്തെ episode വരെ consistent ആയി quality maintain ചെയ്യുന്നതിൽ showcreators വിജയിച്ചിട്ടുണ്ട്. Period dramas and spy movies ഒക്കെ ഇഷ്ട്ടമുള്ളവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സീരീസ് ആണിത്!
4 seasons. 40 episodes. 𝐌𝐔𝐒𝐓 𝐖𝐀𝐓𝐂𝐇!
Review by : J J